ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്ററി സ്കൂളിൽ വായനാ ദിനം ആലപ്പുഴ ജില്ല പഞ്ചായത്തംഗം ലിഷ അനുപ്രസാദ് ഉത്ഘാടനം ചെയ്തു. പി ടി എ വൈസ്പ്രസിഡന്റ് സോമൻ നായർ അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ വായനവാരാചരണത്തിനും പി.എൻ.പണിക്കർ അനുസ്മരണ പരിപാടികൾക്കും തുടക്കമായി. കല്ലിശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഡയറ്റ് ലക്ചറർ ഡോ.കെ.കെ.ദേവി ഉദ്ഘാടനം ചെയ്തു. ......
കോടുകുളഞ്ഞി: വായനദിനത്തോടനുബന്ധിച്ച് ജെ.എം.എച്ച്.എസ് കോടുകുളഞ്ഞി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനദിനാചരണം നടത്തി.
സ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് ജോർജ് അധ്യക്ഷപ്രസംഗം നടത്തി.
എഴുത്തുകാരിയും വിവർത്തന രത്ന പുരസ്കാര ജേതാവുമായ സരോജിനി ഉണ്ണിത്താൻ സ്കൂളിലെ 'വിദ്യാരംഗം കലാസാഹിത്യവേദി'യുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികൾ വായനദിന ഗാനം ആലപിച്ചു. മുൻ പി.എസ്.സി അംഗം അഡ്വ. ......
വെൺമണി: ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള വായന പക്ഷാചരണ പരിപാടി ലോഹ്യ മെമ്മോറിയൽ ഹൈസ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെബിൻ പി വർഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ കെ ബീനയുടെ അധ്യക്ഷതയിൽ
ചേർന്ന യോഗത്തിൽ കവയിത്രി യമുന ഹരീഷ് പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.ഹെഡ്മാസ്റ്റർ സിബി വർഗീസ് വായനാദിന സന്ദേശം നൽകി.
പഞ്ചായത്ത് പബ്ലിക് ലൈബ്രറി പ്രസിഡൻറ്
ആർ.രാജഗോപാലിനെ യോഗത്തിൽ ആദരിച്ചു.സ്കൂൾ ഗവേണിങ് ബോർഡ് അംഗം വി.ജി ഷാജി പ്രതിഭകളെ ആദരിച്ചു.
കുട്ടികൾക്കുള്ള കായിക ഉപകരണങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു.
അംഗങ്ങളായ
ഖദീജ ആർ,സുഗത രാജീവ്,മായാദേവി,ജയശ്രീ,സിസി സാമുവൽ, ദിലീപ് ഗാർഡൻസ്, കല നാരായണൻ,പ്രശാന്ത് എ. ......
ചെങ്ങന്നൂർ : ഫിഫാ വേൾഡ് കപ്പ് 2026-നോട് അനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന '1 മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026' പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം ഓതറ എ.എം.എം ഹൈസ്കൂളിൽ നടത്തി.
മുൻ ഡിവൈ.എസ്.പി.യും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുൻ ഗോൾകീപ്പറുമായിരുന്ന
കെ. ടി. ......
ചെങ്ങന്നൂർ : വൈസ് മെൻ ഇന്റർനാഷനൽ സെൻട്രൽ ട്രാവൻകൂർ റീജിയൺ ജില്ലാ സമ്മേളനവും അവാർഡ് നെറ്റും ചെങ്ങന്നൂർ വൈസ്മെൻ ക്ലബ്ബിൽ ഡിസ്ട്രിക്ട് ഗവർണ്ണർ ജോൺ ഫിലിപ്പിന്റ അധ്യക്ഷതയിൽ നടത്തി.
റീജിയണൽ ഡയറക്ടർ ഡോ. രാജേഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു . ......
കൊച്ചി: നഗരസഭാ പരിധിയിൽ ഇനി അനധികൃത നിർമാണം നടത്തിയാൽ പിടിവീഴും. ജി ഐ എസ് മാപ്പിങ്ങിന്റെ സഹായത്തോടെ അനധികൃത നിർമാണങ്ങൾ കണ്ടെത്താനും കൊച്ചിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടും ട്വിൻ പദ്ധതി നടപ്പിലാക്കുവാൻ നഗരസഭ ഉടൻ തീരുമാനമെടുക്കുമെന്നും നഗരസഭയുടെ തനത് വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും നഗരസഭയുടെ അനുമതിയില്ലാതെ നടത്തുന്ന എല്ലാ നിർമാണ പ്രവൃത്തികളും ജി ഐ എസ് സഹായത്തോടെ കണ്ടെത്താൻ കഴിയുംമെന്നും സമഗ്ര വികസനം ലക്ഷ്യം വെച്ച് ഡിജിറ്റൽ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കോര്പറേഷന്റെ വികസനപ്രവർത്തനങ്ങൾ വേഗത്തിലും ശാസ്ത്രീയവും ആക്കാൻ ഡിജിറ്റൽ ട്വിൻ പദ്ധതി സഹായിക്കുംമെന്നും കോർപറേഷൻ കൌൺസിൽ ഹാളിൽ നടന്ന പദ്ധതി പൈലറ്റ് വർക്ക് റിപ്പോർട്ട് അവതരണം ഉദ്ഘാടനം ചെയ്യവേ മേയർ വി കെ മിനിമോൾ അഭിപ്രായപ്പെട്ടു. ......
കൊച്ചി: ഹെയർ-സ്കിൻ കെയർ മേഖലയിലെ പ്രമുഖ ശൃംഖലയായ അഡ്വാൻസ്ഡ് ഗ്രോഹെയർ & ഗ്ലോസ്കിൻ ക്ലിനിക്കിന്റെ ഏറ്റവും പുതിയ ശാഖ കൊച്ചി എംജി റോഡിൽ നിന്നും കലൂരിൽ പ്രവർത്തനമാരംഭിച്ചു. കലൂർ സ്റ്റേഡിയം ലിങ്ക് റോഡിലെ പി.എം. ......
കേരള മെട്രോ ഡേ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയും കൊച്ചി വാട്ടർ മെട്രോയും ചേർന്ന് സംഘടിപ്പിച്ച 'വരയും വർത്തമാനവും' പരിപാടി യാത്രക്കാർക്ക് വേറിട്ട അനുഭവമായി. രാജ്യത്തെ പ്രമുഖ കാർട്ടൂണിസ്റ്റുകൾ യാത്രക്കാർക്കൊപ്പം സഞ്ചരിച്ച് അവരുടെ തത്സമയ കാരിക്കേച്ചറുകൾ വരച്ചുനൽകിയതോടെ മെട്രോയും വാട്ടർ മെട്രോയും ചിരിയും ചിന്തയും നിറഞ്ഞ സഞ്ചരിക്കുന്ന കലാഗാലറികളായി മാറി.പ്രശസ്ത കാർട്ടൂണിസ്റ്റുകളായ ഇ. ......